Home കേരള ഗവൺമെൻ്റ് നഴ്‌സസ് അസോസിയേഷൻ്റെ 67-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ താമരശ്ശേരിയിൽ തുടക്കം. byWeb Desk •22 September 0 കേരള ഗവൺമെൻ്റ് നഴ്‌സസ് അസോസിയേഷൻ്റെ 67-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 23,24 തീയതി കളിലായി താമരശ്ശേരി വ്യാപാരഭവനിൽ വെച്ച് നടക്കും. Facebook Twitter