താമരശ്ശേരി ചുങ്കം മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ,വൈദ്യുതി തൂൺ ഒടിഞ്ഞു, ആളപായമില്ല, സംസ്ഥാന പാതയിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയാണ്.
താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു
byWeb Desk
•
0