Trending

നിര്യാതനായി





പുതുപ്പാടി:മണൽവയൽ ഇടവഴിക്കൽ വർഗ്ഗീസ് (കൊച്ചേട്ടൻ 94)  നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ നടയ്ക്കൽ . മക്കൾ:ജോയി,ബേബി,ബാബു,ലിസി,രാജു,ബെന്നി,ബിനോയി. മരുമക്കൾ: സുമ,മേരി, എൽസി,ജോൺ(late), ഷീബ,സിജി,ഷെറിൻ.
മൃതസംസ്കാര ചടങ്ങുകൾ 11/09/24 ബുധനാഴിച്ച 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുതുപ്പാടി സെന്റ് ജോർജ്ജ് കത്തോലിക്കാ പള്ളിയിൽ.

Post a Comment

Previous Post Next Post