Trending

കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട;മട്ടന്നൂർ സ്വദേശി പിടിയിൽ






കൊടുവള്ളി വാവാട് വെച്ച് വാഹന പരിശോധനക്കിടെ 53.5 കിലോഗ്രാം കഞ്ചാവുമായി മട്ടന്നൂർ സ്വദേശി അഷറഫിനെ കോഴിക്കോട് റൂറൽ എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘം  പിടികൂടി.



ഇന്നലെ അർദ്ധരാത്രിയിലാണ്
താമരശ്ശേരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന  KA-24 -M- 2927  ബോലേറോ വാഹനത്തിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

 

Post a Comment

Previous Post Next Post