ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
byWeb Desk•
0
കോടഞ്ചേരി പാത്തിപ്പാറ താമസിക്കും ബാബു (33) ആണ് തൂങ്ങി മരിച്ചത്. ഇന്നു രാവിലെയാണ് വീടിൻ്റെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.കൂലിപ്പണിക്കാരനാണ്. ഭാര്യ: സീമ.
മക്കൾ: വരുൺ, 4 മാസം പ്രായമായ മറ്റൊരു കുട്ടിയുമുണ്ട്.