Home നിര്യാതനായി byWeb Desk •14 September 0 പുതുപ്പാടി :പഴോണ അണ്ടിതോട്ടത്തിൽ ഹുസൈയിൻ (നെടുവൻ) (80) നിര്യാതനായിഭാര്യ: പരേതയായ ഖദീജ.മക്കൾ:അബ്ദുറസാഖ്, സൗദമരുമക്കൾ: അഷ്റഫ് (കൊടുവള്ളി ) മുനീറ.മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പഴോണ ജുമാ മസ്ജിദിൽ Facebook Twitter