മുൻ MLA VM ഉമ്മർ മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെഎം അഷ്‌റഫ് മാസ്റ്റർ,വൈസ് പ്രസിഡണ്ട് സൗദ ബീവി, Adv ജോസഫ് മാത്യു, മഞ്ജിത കുറ്റിയാക്കിൽ, എ കെ കൗസർ, മുഹമ്മദ് അബ്ദുറഹിമാൻ ജെ ടി, എം വി യുവേഷ്, എ പി മുസ്തഫ,ഹാഫിസ് റഹ്മാൻ, നവാസ് ഈർപ്പോണ, ടി കെ അരവിന്ദാക്ഷൻ, ജോൺസൺ ചക്കാട്ടിൽ, കെ കെ കുര്യൻ, പി ടി മുഹമ്മദ് ബാപ്പു, കണ്ടിയിൽ മുഹമ്മദ് ഹാജി,സുൽഫി കാരാടി, മൊയ്തീൻ കുട്ടി, എന്നിവർ ആശംസാ പ്രസംഗം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം നന്ദിയും പറഞ്ഞു.