താമരശ്ശേരി : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിങ് ചെയർമാൻ എ കെ കൗസർ, ആശുപത്രി സൂപ്രണ്ട് ഡോ. ഫെന്നി കെ പോൾ , എച്ച്എംസി മെമ്പർ സോമൻ പിലാത്തോട്ടം, നഴ്സിങ് സൂപ്രണ്ട് സോളി ജോസഫ്, ഹെഡ് നഴ്സ് പി ഷീജ, പിആർഒ സൗമ്യ എന്നിവർ സംസാരിച്ചു.
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം ചെയ്തു.
byWeb Desk
•
0