Home നിര്യാതനായി byWeb Desk •09 September 0 നരിക്കുനി :കണ്ടോത്ത് പാറ അരീക്കൽ വത്സരാജൻ (59) നിര്യാതനായി.ദീർഘകാലമായി താമരശ്ശേരി മൂന്നാംതോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാതാ ഓട്ടോ ഗ്യാരേജിൽ ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: സ്മിത കണ്ടെത്തു പാറമക്കൾ: വിഷ്ണു .വിസ്മയസംസ്കാരം ചൊവ്വാഴ്ച Facebook Twitter