കൊല്ലം : മയ്യനാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.
ശനിയാഴ്ച രാത്രി 8:10 ടെയായിരുന്നു സംഭവം.
പരവൂർ കുറുമണ്ടൽ റോയി കോട്ടേജിൽ റിനി ആണ് മരിച്ചത്.
ട്രാക്കിൽ നിന്ന് ശരീശ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷമാണ് പിന്നീട്l വന്ന ട്രെയിൻ കടന്നു പോയത്.ഇത് ഗതാഗത തടസ്സത്തിന് കാരണമായി.