സംസ്ഥാനത്ത് ചൊവ്വയും ബുധനും ബവ്കോ ഔട്ട്ലെറ്റുകളുണ്ടാകില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഒക്ടോബർ 1,2 തീയതികളിൽ അടച്ചിടുന്നത്
മദ്യഷാപ്പുകൾക്ക് രണ്ടുനാൾ അവധി
byWeb Desk
•
0