കുന്ദമംഗലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെരുവഴിക്കടവ് പീടികതൊടികയില്‍ കലേഷ് (40) മരണപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു. പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: . യശോദ. സഹോദരി: കവിതാപ്രശാന്ത് (പൊറ്റമ്മല്‍ )
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
byWeb Desk
•
0