വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് ഇരുതുള്ളികൂടത്തായ് ടൗൺ റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികൾ താമരശ്ശേരി തഹസിൽദാർക്ക് ഫണ്ട് കൈമാറി.
ഇരുതുള്ളികൂടത്തായി ടൗൺ റെസിഡൻസ് അസ്സോസിയേഷൻ പ്രസിഡന്റ് കരുണാകരൻ മാസ്റ്റർ വടവൂർ , ജനറൽ സെക്രട്ടറി പ്രജിത്ത് കുമാർ മണ്ണാരക്കൽ , ട്രഷറർ ശിവദാസൻ പട്ടർ മഠത്തിൽ , രക്ഷാധികാരി മുജീബ് ചക്കിട്ടക്കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.