Trending

ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ്റെ കാലൊടിഞ്ഞു




പുതുപ്പാടി: കൈതപ്പൊയിലിന് സമീപം ദേശീയപാതയുടെ മധ്യത്തിൽ രൂപപ്പെട്ട കുഴിയിൽ  സ്കൂട്ടർ ചാടി മറിഞ്ഞ് യാത്രികൻ്റെ കാലൊടിഞ്ഞു. താമരശ്ശേരി കാരാടി പുത്തൻവീട്ടിൽ
കുഞ്ഞിമുഹമ്മദിൻ്റെ കാലിൻ്റെ എല്ലാണ് പൊട്ടിയത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post