Trending

ലഹരി മാഫിയക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി



അടിവാരം:
വർദ്ധിച്ചുവരുന്ന ലഹരി മാഫിയ കാരുടെ അതിക്രമങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട്
അടിവാരം എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി ഇന്നലെ അടിവാരത്ത് നടന്ന അക്രമത്തിന്റെ പാശ്ചാത്തലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് ലഹരി സംഘങ്ങളുടെ വിളയാട്ടവും അക്രമങ്ങളും ഇനിയും നിർത്തലാക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി എസ്ഡിപിഐ പ്രവർത്തകർ രംഗത്തിറങ്ങും എന്ന താക്കീതോടെയാണ് പ്രതിഷേധ റാലി സമാപിച്ചത് .
നസീർ അടിവാരം ഫൈസൽ അടിവാരം സക്കീർ അടിവാരം നാസർ എൻ കെ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post