Home യുവാവ് ഷോക്കേറ്റ് മരിച്ചു byWeb Desk •06 September 0 തിരുവമ്പാടി: വൈദ്യുത ഷോക്കേറ്റ യുവാവ് മരിച്ചു. കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി വൈദ്യുത ഷോക്കേറ്റ് പുതിയകുന്നേൽ അബിൻ ബിനു (26) ആണ് മരണപ്പെട്ടത്.. Facebook Twitter