താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ചെമ്പ്ര - വിളയാറച്ചാൽ റോഡിൽ പാലക്കുന്നുമ്മൽ വയലിനോട് ചേർന്ന ച്ചാലിലാണ് ഒരു ടിപ്പർ ലോറിയിൽ രണ്ടു തവണയായി പ്ലാസ്റ്റിക്കും, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും തള്ളിയത്. .ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും, വാർഡുമെമ്പറേയും വിളിച്ച് വിവരമറിയിച്ചിട്ടുണ്ടെന്നും എന്നാൽ യാതൊരു തുടർ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
വയലിനോട് ചേർന്ന നീർചാലിൽ ടിപ്പർ ലോറിയിൽ എത്തിച്ച പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി പരാതി
byWeb Desk
•
0