Trending

കോഴിക്കോട് കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു





കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുവിദ്യാര്‍ഥികളും മരിച്ചു. പേരാമ്പ്ര പാലേരി പാറക്കടവ് സ്വദേശികളായ റിസ്വാന്‍(14), സിനാന്‍(13) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post