Trending

അഖിത കെ രഘുവിനെ അനുമോദിച്ചു





താമരശ്ശേരി : പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്ക് -മെഡിക്കൽ ആൻഡ് സൈക്യാട്രിയിൽ പി എച്ച് ഡി നേടിയ അഖിത കെ രഘുവിനെ  സിപിഐഎം  കോരങ്ങാട് ബ്രാഞ്ച് അനുമോദിച്ചു. ചടങ്ങിൽ  സിപിഐഎം  ഏരിയ സെക്രട്ടറി  കെ ബാബു  ഉപകാരം നൽകി. ഏരിയ കമ്മിറ്റിയംഗം ടി സി വാസു താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബിജു ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എം അബ്ദുൽ മജീദ് വിജിത്ത് മുട്ടുകടവ് , കോരങ്ങാട് ബ്രാഞ്ച് സെക്രട്ടറി  ഷംസീർ വമ്പൻ ,  ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പിസി റാഷിദ്,  ടി കെ തങ്കപ്പൻ മാസ്റ്റർ , കെ വി ഇൻഷുറഹ്മാൻ, കെ പി നാരായണൻ മാസ്റ്റർ , എൻ പി സുന്ദരൻ എ പി വിജിത ബിജു  ,ടി കെ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post