Trending

കവർ പേജ് പ്രകാശനം ചെയ്തു




താമരശ്ശേരി : തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ആറാം വാർഷിക പതിപ്പ്  "മരുപ്പച്ച" യുടെ കവർ പേജ്  പ്രസിദ്ധ മാപ്പിളപ്പാട്ട് , ചലച്ചിത്ര ഗാന രചയിതാവ്  ബാപ്പു വാവാട് പ്രകാശനം ചെയ്തു. പരിപാടിയിൽ സി കെ യൂസഫ് മാസ്റ്റർ, സി കെ ഇബ്രാഹിം, അലി തനിയലത്ത്, സുബൈർ കൂടത്തിങ്ങൽ, അലി കാരാടി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post