Trending

നിര്യാതനായി





കട്ടിപ്പാറ :ചമൽ ഇണ്ടിക്കുഴയിൽ ജോൺ (81) നിര്യാതനായി. ഭാര്യ മേരി മൊളക്കൽ കുടുംബാഗം -വയനാട്. മക്കൾ:സുരേഷ് ചക്കിട്ടപ്പാറ, -ബിജു ചമൽ, ദിപ വയനാട്. മരുമക്കൾ:സുജ വാളിയംപ്ലാക്കൽ കുണ്ടു്തോട്, സിന വെളിയംകുളം പയോണ ,വിൻസെൻ്റ് പാറയിൽ കോട്ടത്തറ വയനാട് , സംസ്കാര ചടങ്ങുകൾ മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കും.

Post a Comment

Previous Post Next Post