പുതുപ്പാടി: ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന മലോറം നെരൂക്കുംചാലിൽ പുത്തലത്ത് അബ്ദുൾ സലാം ( 46) മരണപ്പെട്ടു.
പുല്ലാഞ്ഞിമേട് വെച്ച് ഒരാഴ്ച മുമ്പ് നടന്ന അപകടത്തെ തുടർന്ന് പരുക്കേറ്റ് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: അബ്ദുറഹ്മാൻ
മാതാവ്: റുക്കിയ
ഭാര്യ: ഫാത്തിമ ബീവി
മക്കൾ : അബ്ദുസമദ്, അബ്ദുറഹൂഫ്, ഫിദ ഫാത്തിമ, ഹുദാ ഫാത്തിമ.
മയ്യത്ത് നിസ്കാരം മലോറം ജുമാ മസ്ജിദിൽ നടക്കും (നിസ്കാരസമയം പിന്നീട് അറിയിക്കും )