Trending

നിര്യാതനായി



കോഴിക്കോട്:
അരക്കിണർ മത്സ്യമാർക്കറ്റിന് കിഴക്കുവശം. സരോജ് നിവാസിൽ സുജിത്ത് കുമാർ (54) ( Media Plus Disigners, Kottaparaba) നിര്യാതനായി. പരേതരായ കല്ലട പൂച്ചം വള്ളി ബാലചന്ദ്രപണിക്കരുടേയും സരോജിനി അമ്മയുടേയും മകനാണ്. ഭാര്യ. സംഗീത , മക്കൾ. സവ്യജിത്ത്, കൃതിക്ക് ജിത്ത്. സഹോദരങ്ങൾ. സുഷീൻ കുമാർ, സുരേഷ് കുമാർ, സതീഷ് കുമാർ
സംസ്കാരം 12/9/24 ന് വ്യാഴം രാവിലെ 8 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ

Post a Comment

Previous Post Next Post