Trending

താമരശ്ശേരി ചുങ്കത്ത് KSRTC ബസ്സും, കാറും കൂട്ടിയിടിച്ചു





താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബസ്സും, കാറും കൂട്ടിയിടിച്ചു, വയനാട് ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറും അതേദിശയിൽ വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.കാറിൻ്റെ ഡോറിൻ്റെ ഭാഗത്തിന് കേടുപാടു സംഭവിച്ചു.ആളപായമില്ല. രാത്രി 9 മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post