Trending

മേപ്പാടി ചൂരൽ മല ഭാഗത്ത് സ്വകാര്യ ബസ്സ്‌ താഴ്ചയിലേക്ക് ചെരിഞ്ഞ് 2 പേർക്ക് പരുക്ക്.





മേപ്പാടി: ചൂരൽ മല ഭാഗത്ത് സ്വകാര്യ ബസ്സ്‌ താഴ്ചയിലേക്ക് ചെരിഞ്ഞുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരായ രണ്ടു പേർക്ക് പരിക്ക് . തറയിൽ എന്ന സ്വകാര്യ ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു


Post a Comment

Previous Post Next Post