Trending

പത്ര വിതരണ രംഗത്ത് 45 വർഷങ്ങൾ പൂർത്തീകരിച്ച സി.കെ സുലൈമാനെ ആദരിച്ചു.





താമരശ്ശേരി:പത്ര വിതരണ രംഗത്ത് 45 വർഷങ്ങൾ പൂർത്തീകരിച്ച സി.കെ
സുലൈമാന് നാടിൻ്റെ ആദരം.

രാരോത്ത് ഗവ:മാപ്പിള ഹൈസ്‌കൂൾ നൂറാം വാർഷിക ആഘോഷത്തിൽ വെച്ചാണ് സുലൈമാനെ പൊന്നാട അണിയിച്ച് നാട്ടുകാർ ആദരിച്ചത്

Post a Comment

Previous Post Next Post