താമരശ്ശേരി കാരാടിയിൽ അപകടത്തിൽപ്പെട്ട വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് മുറിത്തതിനാൽ കാരാടി ഭാഗത്ത് വൈദ്യുതി മുടങ്ങി.
ഇന്ന് പുലർച്ചെയാണ് നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടയ്ൻ ലോറി ഇടിക്കുകയും കാർ വാനിന് പിന്നിൽ ഇടിക്കുകയും ചെയ്തത്.അപകടത്തിൽ ആർക്കും പരുക്കില്ല.