Trending

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു





കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ താഴ് വാരം വാർഡിലെ വളവനാനിക്കൽ ബെന്നിയുടെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ ഇന്നലെ രാത്രിയിൽ വനം വകുപ്പിൻ്റെ എം.പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി വെടിവെച്ച് കൊന്നു. താഴ് വാരം വാർഡ് മെമ്പർ  ജിൻസി തോമസ് - സംയുക്ത കർഷക കൂട്ടായ്മ ചെയർന്മാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിസണ്ടിൻ്റെ നിർദ്ദേശപ്രകാരം കാട്ടുപന്നിയെ നാലു അടി താഴ്ചയിൽ കുഴി കുഴിച്ച് മറവു ചെയ്തു.

Post a Comment

Previous Post Next Post