Trending

വായിൽ നിന്നും നുരയൊലിപ്പിച്ച് നടന്ന തെരുവ് നായ അടിവാരം ബസ് സ്റ്റാൻ്റിൽ ചത്ത നിലയിൽ, കുഴിച്ചുമൂടാൻ ആളില്ല.





പുതുപ്പാടി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വായിൽ നിന്നും നുരയൊലിപ്പിച്ച് പേ ഇളകിയ ലക്ഷണം കാണിച്ച് ഓടിനടന്ന തെരുവ് നായ അടിവാരം ബസ് സ്റ്റാൻ്റിനകത്ത് ചത്ത് കിടന്നിട്ടും കുഴിച്ചുമൂടാൻ ആളില്ലെന്ന് പരാതി.


Post a Comment

Previous Post Next Post