കൊടുവള്ളിയിൽ വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹസ്സൻ (24) ആണ് കൊടുവള്ളി പോലീസിൻ്റെ പട്രോളിംഗിനിടെ 1.060 Kg. കഞ്ചാവുമായി പിടിയിലായത്.
കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കൊടുവള്ളി പോലീസിൻ്റെ പിടിയിൽ.
byWeb Desk
•
0