പുതുപ്പാടി: മലോറം അപ്പുറത്ത് പോയിൽ താമസിക്കും വെണ്ടേക്കും ചാലിൽ ഖദീജ (95) നിര്യാതയായി.
ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി
മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ , സുലൈമാൻ , ഫാത്തിമ, മറിയ, നഫീസ, സൈന, സുബൈദ,
മരുമക്കൾ:അബ്ദുറഹ്മാൻ (കണ്ണപ്പൻകുണ്ട് ), മുഹമ്മദ് (നെരോത്ത്), മുഹമ്മദ് വി സി (മലോറം).
അബ്ദുറഹ്മാൻ (കോരങ്ങാട്) റസാഖ് (പുല്ലാഞ്ഞിമേട് ) നഫീസ, ആയിശ കുട്ടി , റഫീക്ക
ജനാസനിസ്കാരംഇന്ന് രാത്രി 8 -30 ന് മലോറം ജുമാ മസ്ജിദിൽ നടക്കും