താമരശ്ശേരി:മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ താമരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന് പുതിയ നേതൃത്വം, പരപ്പൻ പൊയിൽ ചേർന്ന സ്വതന്ത്ര കർഷക സംഘത്തിന്റെ കൗൺസിൽ മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്,
ചടങ്ങിൽ
മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെടി,അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സ്വതന്ത്ര കർഷകസംഘം ജില്ല വൈസ് പ്രസിഡന്റ് എപി മൂസ ഉദ്ഘാടനം ചെയ്തു, കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി PP മുഹമ്മദ് ചർച്ചക്ക് തുടക്കം കുറിച്ചു, എ കെ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, M T അയ്യൂബ് ഖാൻ, പി പി അബ്ദുറഹിമാൻ,അബ്ദുൽ റഷീദ്,ലത്തീഫ് മാസ്റ്റർ,അബ്ദുൽ ഖാദർ സി, അഷ്റഫ് കോരങ്ങാട്, നൗഷാദ് ,നോനി ഷൗക്കത്ത് , ഹബീബ് റഹ്മാൻ എ പി, എന്നിവർ സംസാരിച്ചു, ജെടി അബ്ദുറഹ്മാൻ മാസ്റ്റർ മണ്ഡലം പ്രസിഡണ്ടായ ഒഴിവിലേക്കാണ് പുതിയ പഞ്ചായത്ത് പ്രസിഡണ്ടിനെ നിയമിച്ചത് ,
ഒഴിവുകൾ നികത്തി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
പ്രസിഡന്റ്, അഷ്റഫ് കോരങ്ങാട്,ജനറൽ സെക്രട്ടറി ലത്തീഫ് മാസ്റ്റർ,സീനിയർ വൈസ് പ്രസിഡണ്ട്,പി പി അബ്ദുറഹിമാൻ,
വർക്കിംഗ് സെക്രട്ടറി അബീബ്റഹ്മാൻ എ പി
എന്നിവരെയാണ് പുതുതായി തിരഞ്ഞെടുത്തത് ..