Trending

നിര്യാതയായി





കൊടുവള്ളി : പരേതനായ  വരുവിന്‍കാലയില്‍ മോയിന്‍കുട്ടിഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (97) നിര്യാതയായി.

മക്കള്‍: വികെസി മൊയ്ദുഹാജി,പരേതനായ ഇമ്പിച്ചി മോയിഹാജി,വികെ അബ്ദുഹാജി (മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ് കൊടുവള്ളി),വികെ ഉസ്സയിന്‍കുട്ടിഹാജി,വികെ മജീദ്,വികെ അബ്ദുറസാഖ്,ഗഫൂര്‍ വികെ,ആയിശ,സൈനബ,സുഹറ,പരേതയായ സുബൈദ

മരുമക്കള്‍  ഖദീജ, പരേതയായ റുഖിയ, നഫീസ,ഹഫ്സത്,ജമീല,റുബീന,തസ്ലീന,റോഷ്ന ,പിവി ഹുസൈന്‍ഹാജി,പരപ്പില്‍ ഖാദര്‍ഹാജി,മൂസ്സഹാജി,അബ്ദുറഹ്മാന്‍ ഹാജി,

മയ്യിത് നിസ്കാരം രാവിലെ 11.30 ന് പനക്കോട് വാടിക്കല്‍ ടൗണ്‍ മസ്ജിദില്‍




Post a Comment

Previous Post Next Post