Trending

ചുരത്തിൽ വാഹന അപകടം





താമരശ്ശേരി ചുരം രണ്ടാം വളവിനു സമീപം KSRTC ബസ്സും, കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ മീനങ്ങാടി സ്വദേശികളായ കാർ യാത്രികരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും മാറ്റി, ഗതാഗത തടസ്സമില്ല.

Post a Comment

Previous Post Next Post