Trending

യു ഡി വൈ എഫ് പ്രതിഷേധം




താമരശ്ശേരി:യു ഡി വൈ എഫ് സെക്രട്രിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി . കാവ്യ വി ആർ എം ടി അയൂബ് ഖാൻ എം പി സി ജംഷിദ് , ഷാഫി സക്കരിയ, സമദ് കോരങ്ങാട്, അഭിനന്ദ് താമരശ്ശേരി, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post