Trending

മാരക മയക്കുമരുന്നായ എം ഡി എംഎയുമായി രണ്ടു പേർ കൊടുവള്ളി പോലീസിൻ്റെ പിടിയിൽ.





കൊടുവള്ളി:വിൽപ്പനക്കായി കൊണ്ടുവന്ന 9.8 ഗ്രാം MDMAയുമായി രണ്ടുപേർ കൊടുവള്ളി പോലീസിൻ്റെ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി വെള്ളാട് മുഹമ്മദ് അസ്ലം , മലപ്പുറം കൊണ്ടോട്ടി മാണിക്കാപറമ്പ് മുഹമ്മദ് ഷാഫി എന്നിവരാണ് കൊടുവള്ളിയ്ക്കടുത്തുള്ള നെല്ലാകണ്ടി ദേശീയപാതയിൽ വച്ച് പിടിയിലായത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിതിൻരാജ് പി IPS ൻ്റെ സ്പെഷ്യൽ സ്കോഡും കൊടുവള്ളി എസ് ഐ ജിയോ സദാനന്ദനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്

Post a Comment

Previous Post Next Post