Trending

നിര്യാതനായി





കൊടുവള്ളി:
ആവിലോറ ചക്കന്‍ കൊളളില്‍ അബ്ദുള്‍ ഗഫൂര്‍ _റജിയ എന്നിവരുടെ മകനായ അഹമ്മദ് ഷാമില്‍ [ മിലു ][20] നിര്യാതനായി.
സഹോദരങ്ങൾ:
അഹമ്മദ് ഷാഹില്‍
റാഹില തസ്നി.
നെരോത്ത് സ്വാദേശിയാ സുറാക്കത്ത് സഹോദരീ ഭര്‍ത്താവാണ്.
ഏഴ് മാസം മുമ്പ് സഹോദരിയുടെ നിര്‍മ്മാണം നടക്കുന്ന വീടിന്‍റെ ടെറസില്‍ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ചക്കം കൊളളില്‍ സി.കെ.സി.മുഹമ്മദ്,അബ്ദുള്‍ മജീദ്,അബ്ദുള്‍ നാസര്‍,അഷ്റഫ്,ആവിലോറ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി അബ്ദുള്‍ റഷീദ് എന്നിവര്‍ പിതൃസഹോദരങ്ങളാണ്.

...........................


കൊടുവള്ളി:
ആവിലോറ ചക്കംകൊളളില്‍ അബ്ദുള്‍ ഗഫൂറിന്‍റെ മകന്‍ മുഹമ്മദ് ഷാമില്‍ [ മിലു 21 ] നിര്യാതനായി.

കെട്ടിടത്തിൽ നിന്നും വീണ് പരു
ക്കേറ്റ് ചികിത്സയിലായിരുന്നു.

4 മാസം മുമ്പ് മടവൂർ മുക്കുള്ള സഹോദരിയുടെ വീട്ടിൽ എത്തിയപ്പോൾ പണി നടക്കുന്ന വീടിനു മുകളിൽ നനക്കാനായി കയറിയപ്പോൾ താഴെ വീണ് സാരമായി പരുക്കേറ്റാണ് കിടപ്പിലായത്.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് ആവിലോറ ജുമാ മസ്ജിദില്‍.

Post a Comment

Previous Post Next Post