താമരശ്ശേരി: താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം മരം മുറിഞ്ഞു വീണതിനെ തുടർന്ന് തസ്സപ്പെട്ട ഗതാഗതടസ്സം നീങ്ങി. വാഹനങ്ങൾ ഇരു വശത്ത് നിന്നും കടന്നു പോകാൻ ആരംഭിച്ചു. ഫയർഫോയ്സും, ചുരം സുരക്ഷണ സമിതി പ്രവർത്തരും, ഗ്രീൻ ബ്രിഗേഡും, പോലീസും, യാത്രക്കാരും ചേർന്നാണ് മരം മുറിച്ചുമാറ്റി തടസ്സം നീക്കിയത്..
മരം മുറിച്ചുമാറ്റി;താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നീങ്ങി.
byWeb Desk
•
0