താമരശ്ശേരി : മദ്രസാ സംവിധാനത്തിൽ കൈകടത്താനും നിർത്തലാക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ. താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി . സിദ്ധീഖ് ഈർപ്പോണ ,നിസാർ വാടിക്കൽ, നജീബ് കോരങ്ങാട് ,ബഷീർ പരപ്പൻ പ്പോയിൽ എന്നിവർ നേതൃത്വം നൽകി.
മദ്രസ സംവിധാനത്തിൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ല, എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി.
byWeb Desk
•
0