Home കാർ തോട്ടിൻ കരയിലേക്ക് മറിഞ്ഞ് അപകടം byWeb Desk •12 October 0 നാദാപുരം: ചെക്യാട് ചോയിതോട്ടിൽ നിയന്ത്രണം വിട്ട കാർ തോടിൻ്റെ കരയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. Facebook Twitter