കൂടത്തായി : പുറായിൽ ലക്ഷംവീട് ബഷീർ (58) നിര്യാതനായി .
കൂടത്തായിലും കാരാടി അങ്ങാടിയിലും നേരെത്തെ മത്സ്യ കച്ചവടം നടത്തിയിരുന്നു.
ഭാര്യ: ജമീല.
മക്കൾ : ജംഷീർ, ജംഷീന.
മരുമക്കൾ: ശിഹാബ് തിരുവമ്പാടി, ഷെറീന തിരുവമ്പാടി
മയ്യത്ത് നിസ്ക്കാരം നാളെ ( ബുധൻ ) രാവിലെ 8 മണിക്ക് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ