വനം വകുപ്പ് ആർ ആർ ടി അംഗം ചുങ്കം ചുണ്ടക്കുന്നുമ്മൽ ഷബീർ എത്തിയാണ് പിടികൂടി കരക്കെത്തിച്ചത്.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കലറക്കാംപൊയിൽ താമസിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകൻ മജീദ് താമരശ്ശേരിയുടെ വീട്ടുമുറ്റത്തെ അലങ്കാര മത്സ്യ ടാങ്കിൽ ഇന്നു പുലർച്ചെയാണ് മരപ്പട്ടി വീണത്. മീൻ പിടിക്കാനായി ചാടിയ മരപ്പട്ടി കരക്ക് കയറാനാകാതെ ടാങ്കിൽ അകപ്പെടുകയായിരുന്നു.