Trending

ഇന്ദിര ഗാന്ധി അനുസമരണം നടത്തി





താമരശ്ശേരി: താമരശ്ശേരി ടൗൺ വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഇന്ദിര ഗാന്ധി അനുസമരണം നടത്തി. 
വാർഡ് പ്രസിഡന്റ്‌ അഭിനന്ദ് ടി ടി യുടെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അഡ്വ.ജോസഫ് മാത്യു, ഉസൈൻ, വി.ആർ കാവ്യ,സരസ്വതി,സണ്ണി, നൗഫൽ,സിദ്ധിക്ക്, മുനീർ, നിസാം,ഗഫൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post