Trending

നിര്യാതനായി






കട്ടിപ്പാറ : ആദ്യകാല കുടിയേറ്റ കർഷകൻ ചിറ്റക്കാട്ടുകുഴി അബ്രഹാം(97) നിര്യാതനായി.
ഭാര്യ :പരേതയായ ത്രേസ്യാമ്മ കളമ്പനായിൽ (കട്ടിപ്പാറ )
മക്കൾ
വക്കച്ചൻ, പരേതയായ മേരി, ത്രേസ്യാമ്മ, ജോസ്, തങ്കച്ചൻ.
മരുമക്കൾ  - ചിന്നമ്മ എഴുത്താണിക്കുന്നേൽ ( കരികണ്ടൻപാറ ), പരേതനായ ജോസ് കരോട്ട് മലയിൽ ( നൂറാംതോട് ) ബേബി കുറുമ്പുറത്ത് ( കൂരാച്ചുണ്ട് ) ആൻസി പയ്യമ്പിള്ളി ( കുളിരാമുട്ടി), സുജി കല്ലൂകുളങ്ങര ( വിലങ്ങാട്)
 മൃതസംസ്കാര ശുശ്രൂഷ നാളെ രാവിലെ 11 മണിക്ക്  കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.

Post a Comment

Previous Post Next Post