Trending

പ്രഭാത നടത്തത്തിനിടെ ബൈക്കിടിച്ച് റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു.



കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു.റിട്ട. റയിൽവേ ടി ടി ഇ  കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി - കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.





Post a Comment

Previous Post Next Post