Trending

തേക്കുംതോട്ടം സബ് സെന്റർ കെട്ടിട നിർമ്മാണ പ്രവർത്തി ഉദഘാടനം ചെയ്തു.






താമരശ്ശേരി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തേക്കുംതോട്ടം സബ് സെന്റർ കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം എം കെ മുനീർ എംഎൽഎ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 30ലക്ഷം രൂപ ഉപയിഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത് വാർഡ് മെമ്പർ സൗദ ബീവി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ കൗസർ മാസ്റ്റർ, എം ടി അയ്യൂബ് ഖാൻ മഞ്ചിതാ കുറ്റ്യാക്കിൽ,ബുഷറ അഷറഫ്, വള്ളി, അയിഷാ പി പി ഹാഫിസു രഹ്മാൻ, പി. പി അബ്ദുൽ ഗഫൂർ, പി കെ സി മുഹമ്മദ്, നെല്ലി മുഹമ്മദ് ഹാജി കെ കെ ഉമ്മർ ഹാജി, സുരേഷ് കുമാർ,നീതു, ടി മൊയ്‌ദീൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post