താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം നിയന്ത്രണം, വിട്ട ഡ്യൂക് ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്. താമരശ്ശേരി താമരശ്ശേരി സ്വദേശികൾക്കാണ് പരുക്കേറ്റത്.
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്
byWeb Desk
•
0