Trending

വയോധികൻ വീടിനകത്ത് മരിച്ച നിലയിൽ.





താമരശ്ശേരി: കമ്മാളൻകുന്നത്ത് താമസിക്കും കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ട. സ്റ്റോർ സൂപ്രണ്ടും, ഫാർമസിറ്റും, നിലവിൽ കോടഞ്ചേരി ജൻ ഔഷധി ഷോപ്പ് നടത്തിപ്പുകാരനുമായ എം രാമചന്ദ്രൻ നായരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ശനിയാഴ്ച മുതൽ കടയിൽ എത്താത്തതിനെ തുടർന്ന് ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തം ചർദ്ദിച്ച് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

ഭാര്യ: വാസന്തി. മകൾ
 സിമി.

Post a Comment

Previous Post Next Post