മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖ നടത്തിയ വയനാടിന്ഒരു കൈതാങ്ങ് യാത്രയ്ക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി മർക്കസ് നോളേജ് സിറ്റിയിൽ വച്ച് സ്വീകരണം നൽകി.
പി.കെ. സുകുമാരൻ (ജനറൽ സെക്രട്ടറി 'ചുരം സംരക്ഷണ സമിതി) സ്വാഗതവും മൊയ്തു മുട്ടായി .v K. അദ്ധ്യക്ഷദയും വഹിച്ചു. മെക്ക് 7 ക്യാപ്റ്റൻ ആഷിർ അലിയെ മൊയ്തു മുട്ടായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു. മെക്ക് 7 അംഗങ്ങളും മുത്തു അബ്ദുൾ സലാം, അബ്ദുൾ ലത്തീഫ്, ജസ്റ്റിൻ ജോസ്, Vk താജു തുടങ്ങി ചുരം സംരക്ഷണ സമിതി ഭാരവാഹികളും സമിതി മെമ്പർമാരും പരിപാടിയ്ക്ക് നേതൃത്വം നൽകി.
അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയ്ക്ക് സ്നേഹോപഹാരം നൽകി.
മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖാ പ്രവർത്തകർ മർക്കസ് നോളേജ് സിറ്റിയിൽ വച്ച് അടിവാരം വയനാട് ചുരംസംരക്ഷണ സമിതിയ്ക്ക് വുഡ് കട്ടർ ( മെഷീൻ വാൾ) ഉപഹാരം നൽകി.
മെക്ക് 7 ഹെൽത്ത് ക്ലബ്ബ് ക്യാപ്റ്റൻ ആഷിർ അലി സ്വാഗതവും, മൊയ്തു മുട്ടായി vk (പ്രസിഡണ്ട് ചുരം സംരക്ഷണ സമിതി) അദ്ധ്യക്ഷതയും വഹിച്ചു മുജീബ് റഹ്മാൻ (നോളേജ് സിറ്റി) , പി.കെ സുകുമാരൻ (ജനറൽ സെക്രട്ടറി ചുരംസംരക്ഷണ സമിതി),ഷൈജൽ (ടാലൻമാർക്ക്) ജസ്റ്റിൻ ജോസ്, മുത്തു അബ്ദുൾ സലാം, അബ്ദുൾ ലത്തീഫ്, Vk താജു,PK മജീദ് (RAAF) സുലൈമാൻ' , ഷജീർ Au, ലത്തീഫ് k, സലീംmp, ഗിരീഷ് അമ്പാടി', KC മുഹമ്മദ് ', ജെറീഷ് , മുഹമ്മദ് , മെക്ക് 7 ഹെൽത്ത് ക്ലബ്ബ് ഭാരവാഹികളും നേതൃത്വം നൽകി