താമരശ്ശേരി :ചുങ്കം ജംഗ്‌ഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന പളളിയാറക്കണ്ടി" ഉഷസ് "ൽ ജയരാജൻ (68) നെ മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യ: ഉഷ.മക്കൾ: പ്രത്യുഷ്, ആകാശ്. മരുമകൾ: സ്വാതി.
വീടിനു മുകളിൽ ഇന്നു രാവിലെയാണ് ജയരാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ.